BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓളെപ്പോലെ ഒരുപാട്പേര് ടീച്ചറും മന്ത്രിയുമാകട്ടെ..! കെ സുധാകരനെ ട്രോളി ഇന്നസെന്റ്

Abin by Abin
April 16, 2019
in Kerala News, Social Media
0
ഓളെപ്പോലെ ഒരുപാട്പേര് ടീച്ചറും മന്ത്രിയുമാകട്ടെ..! കെ സുധാകരനെ ട്രോളി ഇന്നസെന്റ്
76
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ത്രീകളെ അടച്ചാക്ഷേപിച്ച കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ കണക്കിന് ട്രോളി എംപിയും തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. ഇന്ന് കേരളത്തില്‍ ചര്‍ച്ചാവിഷയമായ പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ കൈകൊണ്ട സുപ്രധാന തീരുമാനത്തെ മുന്‍ നിര്‍ത്തിയായിരുന്നു സുധാകരന്റെ സ്ത്രീ വിരുദ്ധ വീഡിയോയ്ക്കെതിരെ ഇന്നസെന്റ് തുറന്നടിച്ചത്.

കടുത്ത സ്ത്രീവിരുദ്ധ സന്ദേശമുള്ള സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ സമൂഹത്തില്‍ ജനരോക്ഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ പ്രശംസിച്ചും സുധാകരനെ ട്രോളിയും ഇന്നസെന്റ് രംഗത്തെത്തിയത്. ഓളെ പോലെ ഒരുപാട്പേര് ടീച്ചറും മന്ത്രിയുമാകട്ടെ എന്നും കുഞ്ഞുവാവ വേഗം സുഖം പ്രാപിക്കട്ടെയെന്നുമാണ് ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചത്.

READ ALSO

റോഡിന് കുറുകെ ഓടിയ കുഞ്ഞിനെ രക്ഷിക്കാൻ ബസ് വെട്ടിച്ച് ബ്രേക്കിട്ടു,  ബസ് ഡ്രൈവറെ ആദരിച്ച് എംവിഡി

റോഡിന് കുറുകെ ഓടിയ കുഞ്ഞിനെ രക്ഷിക്കാൻ ബസ് വെട്ടിച്ച് ബ്രേക്കിട്ടു, ബസ് ഡ്രൈവറെ ആദരിച്ച് എംവിഡി

February 3, 2026
1
ക്യൂ നിന്ന് തളരേണ്ട…; ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ

ക്യൂ നിന്ന് തളരേണ്ട…; ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ

February 3, 2026
4

സ്ത്രീകളെ പറഞ്ഞയച്ചാല്‍ ഒരു കാര്യവും നടക്കില്ലെന്നും ആണുങ്ങള്‍ പോയാലെ കാര്യം നടക്കു, സ്ത്രീകളെ പഠിപ്പിക്കുന്നതിലൊന്നും ഒരു കാര്യവും ഇല്ല എന്നു തുടങ്ങി സ്തീവിരുദ്ധത നിറഞ്ഞുതുളുമ്പുന്ന പരസ്യത്തിനെതിരെ പുരുഷന്‍മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ഒരുപോലെ പ്രതിഷേധം ഉയരുമ്പോള്‍ ഇന്ന് കേരള ജനത ഒറ്റക്കെട്ടോടെ പ്രാര്‍ത്ഥിച്ച കുരുന്നിന്റെ ജീവനുവേണ്ടി ആരോഗ്യമന്ത്രി കൈകൊണ്ട നടപടിയില്‍ ജനങ്ങള്‍ നിറഞ്ഞ മനസോടെയാണ് പ്രതികരിക്കുന്നത്.

Tags: innocentk sudhakarantroll

Related Posts

രാഹുൽ  ചെയ്തത് തെറ്റു തന്നെ, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് താൻ പറഞ്ഞതെന്ന് കെ സുധാകരൻ
Kerala News

രാഹുൽ ചെയ്തത് തെറ്റു തന്നെ, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് താൻ പറഞ്ഞതെന്ന് കെ സുധാകരൻ

November 29, 2025
2
k sudhakaran| bignewslive
Kerala News

കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, കെ സുധാകരൻ ആശുപത്രിയിൽ

October 20, 2025
6
‘കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന്  മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ല ‘, പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്ന് കെ സുധാകരൻ
Kerala News

എഐസിസി യോഗത്തിലില്ല , നേതൃമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ സുധാകരന

May 13, 2025
4
കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്, സുധാകരനുമായുള്ളത് സഹോദരബന്ധമെന്ന് സണ്ണി ജോസഫ്
Kerala News

കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്, സുധാകരനുമായുള്ളത് സഹോദരബന്ധമെന്ന് സണ്ണി ജോസഫ്

May 12, 2025
13
k muraleedharan mp| bignewslive
News

‘കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം’, പ്രതികരിച്ച് കെ മുരളീധരൻ

May 6, 2025
12
‘പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്’,   കെ സുധാകരനെ പിന്തുണച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ പോസ്റ്ററുകൾ
News

‘പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്’, കെ സുധാകരനെ പിന്തുണച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ പോസ്റ്ററുകൾ

May 6, 2025
11
Load More
Next Post
രാഹുലിന് അര്‍ധ സെഞ്ചുറി: രാജസ്ഥാന്‍ റോയല്‍സിന് 183 റണ്‍സ് വിജയലക്ഷ്യം

രാഹുലിന് അര്‍ധ സെഞ്ചുറി: രാജസ്ഥാന്‍ റോയല്‍സിന് 183 റണ്‍സ് വിജയലക്ഷ്യം

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം;  സിപിഎം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്തു? പ്രചരിക്കുന്നതിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം; സിപിഎം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്തു? പ്രചരിക്കുന്നതിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

ഹൃദയവാല്‍വിന് ഗുരുതര തകരാര്‍; ശസ്ത്രക്രിയക്കായി അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില ഗുരുതരം

ഹൃദയവാല്‍വിന് ഗുരുതര തകരാര്‍; ശസ്ത്രക്രിയക്കായി അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില ഗുരുതരം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
212
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
562

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version