തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വൈകുന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികളാണ് ശമ്പളം വൈകുന്നതിന് കാരണം. ഒന്നാം തിയതിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നത്.
വിസമ്മതപത്രം നല്കാത്തവരുടെ ശമ്പളം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ശമ്പള ബില്ലില്‍ ചെയ്ത ക്രമീകരണമാണ് ഇപ്പോഴുള്ള പ്രശ്നത്തിന് കാരണം. ഒന്നാം തിയതിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളദിനം.
Discussion about this post