BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബുക്കില്‍ കോറിയിട്ട എല്ലാ ചിത്രങ്ങളിലും ഒരു കണ്ണട, അത് അവന്റെ മരിച്ചുപോയ അച്ഛന്റെ പ്രതീകം; ഉള്ളംപൊള്ളിക്കും ബാക്കിയായ അവന്റെ ഓര്‍മ്മകള്‍!

ഒരു കുഞ്ഞ് ഇത്രമേല്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്നുവെന്നത് അങ്ങേയറ്റം വേദനാജനകം കൂടിയാണ്.

Soumya by Soumya
April 6, 2019
in Kerala News, Stories
0
ബുക്കില്‍ കോറിയിട്ട എല്ലാ ചിത്രങ്ങളിലും ഒരു കണ്ണട, അത് അവന്റെ മരിച്ചുപോയ അച്ഛന്റെ പ്രതീകം; ഉള്ളംപൊള്ളിക്കും ബാക്കിയായ അവന്റെ ഓര്‍മ്മകള്‍!
1.6k
VIEWS
Share on FacebookShare on Whatsapp

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ് മരണപ്പെട്ട ഏഴുവയസുകാരന്റെ ബാക്കിയാവുന്നത് കണ്ണീര്‍ ഓര്‍മ്മകള്‍ മാത്രം. അരുണ്‍ ആനന്ദ് എന്ന യുവാവ് ആയിരുന്നു അമ്മയുടെ സുഹൃത്ത്. കുട്ടികളോടുള്ള മര്‍ദ്ദനം പതിവാക്കിയ ഇയാള്‍ കുറച്ച് ദിവസങ്ങള്‍ മുന്‍പ് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഏഴു വയസുകാരനാണ് ഏറ്റവും കൂടുതല്‍ ഇയാളുടെ മര്‍ദ്ദനത്തിന് ഇരയായത്. കുഞ്ഞിനെ എടുത്ത് എറിയുകയായിരുന്നു ഇയാള്‍. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലച്ചോറിന് സാരമായി പരിക്കേറ്റിരുന്നു.

READ ALSO

ARREST|BIGNEWSLIVE

വഴി തര്‍ക്കം, യുവതിയുടെ കൈ വെട്ടിയ അമ്മാവന്‍ അറസ്റ്റില്‍

February 8, 2026
3
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

February 8, 2026
8

സാരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലും പ്രവശേപ്പിച്ചു. കുട്ടിയെ വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. കുട്ടി മരണത്തോട് മല്ലടിച്ചത് 10 ദിവസത്തോളമായിരുന്നു. ഇന്ന് ഉച്ചയോടെ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും വിഫലമാക്കി വേദനകള്‍ ഇല്ലാത്ത ലോകത്തിലേയ്ക്ക് അവന്‍ പോയി. കുഞ്ഞിന്റെ വിയോഗം കേരളക്കരയെയും കണ്ണീരില്‍ ആഴ്ത്തി. ചികിത്സയിലിരിക്കെ കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ എല്ലാം വിഫലമാക്കി ഏഴുവയസുകാരന്‍ യാത്രയായി.

വിചാരിക്കുന്നതിലും അപ്പുറമുള്ള ക്രൂരതയാണ് കുട്ടിയോട് ചെയ്തിരുന്നതെന്ന് നാട്ടുകാരും വെളിപ്പെടുത്തി. ഒട്ടുമിക്ക ദിവസങ്ങളിലും കുട്ടിയെ പട്ടിണിയ്ക്ക് ഇടാറുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ‘അവര്‍ ഒരു സൂചന തന്നിരുന്നെങ്കില്‍ ആ കുഞ്ഞിന് ഈ അവസ്ഥ വരില്ലായിരുന്നു. ഒന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അമ്മയാണെന്ന് കരുതിയെങ്കിലും ഈ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ക്രൂരത അവര്‍ ഞങ്ങളോട് പറഞ്ഞിരുന്നെങ്കില്‍…’ അയല്‍ക്കാരന്‍ നിറകണ്ണുകളോടെ പറയുന്നു.

‘പട്ടിണിക്കിട്ടിരുന്നു കുഞ്ഞുങ്ങളെ.. ഈ കൊടിയ മര്‍ദ്ദനം ഏല്‍ക്കുന്ന ദിവസം പോലും അവര്‍ കുഞ്ഞിന് ഒന്നും കൊടുക്കാതെയാണ് കറങ്ങാന്‍ പോയത്. തിരികെയെത്തിയപ്പോഴാണ് മൂത്രമൊഴിച്ചെന്ന് പറഞ്ഞ് ആ കുഞ്ഞിനോട് കൊല്ലാക്കൊല ചെയ്തത്…’ അയല്‍ക്കാരന്‍ പറയുന്നു. ഒരു കുഞ്ഞ് ഇത്രമേല്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്നുവെന്നത് അങ്ങേയറ്റം വേദനാജനകം കൂടിയാണ്. ഇന്ന് ബാക്കിയാകുന്നത് അവന്റെ ചെറിയ ചില ഓര്‍മ്മകളാണ്.

ഏഴ് വസുകാരന്റെ വിടവാങ്ങലോടെ ബാക്കിയായ സ്‌കൂള്‍ ബാഗും ഷൂസും ഇപ്പോള്‍ ആ വീട്ടില്‍ അനാഥമാണ്. സ്‌കൂളില്‍ എല്ലാ പരീക്ഷകള്‍ക്കും വെരി ഗുഡ് സ്വന്തമാക്കിയിരുന്ന കൊച്ചുമിടുക്കന്‍ കൂടിയാണ്. പക്ഷേ അതില്‍ അവന്‍ കോറിയിട്ട എല്ലാ ചിത്രങ്ങളിലും ഒരു സാമ്യം ഉണ്ടായിരുന്നു. ഒരു കണ്ണട! എല്ലാ ചിത്രങ്ങളിലും ഒരു കണ്ണട കൂടി വരച്ചു വെക്കും. മരിച്ചുപോയ അവന്റെ അച്ഛന്റെ ഓര്‍മ്മ മാത്രമായിരുന്നു അത്. അവന്റെ ഓര്‍മ്മയിലുള്ള അച്ഛന്റെ ചിത്രം കണ്ണട ധരിച്ച ഒരു വ്യക്തിയാണ്. അതിനു സമാനമായ കണ്ണടകളാണ് ബുക്കിലും കോറിയിട്ടിരിക്കുന്നത്. ഇന്ന് ഇത് കേരളക്കരയുടെ നെഞ്ചകം തുളയ്ക്കുന്ന ഒന്നാണ്.

കുട്ടികളുടെ അച്ഛന്‍ മരിച്ചതിനു ശേഷമാണ് അമ്മ സുഹൃത്ത് അരുണ്‍ ആനന്ദിനൊപ്പം താമസം ആരംഭിച്ചത്. ഇയാള്‍ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താഴത്തെ നിലയിലായിരുന്നു കുട്ടികളുമായി യുവതിയുടെയും അറസ്റ്റിലായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെയും താമസം. രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നുവെന്നു പോലീസ് വെളിപ്പെടുത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാന്‍ ഉപയോഗിച്ചിരുന്നു. റാസ്‌കല്‍ എന്നാണു കുട്ടികളെ വിളിച്ചിരുന്നത് പോലും. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. യുവതി തടയാന്‍ ശ്രമിച്ചാല്‍ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Tags: thodupuzhathodupuzha 7 year old boy assaultthodupuzha assaultthodupuzha casevisit thodupuzha child

Related Posts

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍
Kerala News

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

June 14, 2025
4
ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി, 40കാരൻ മരിച്ചു
Kerala News

ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി, 40കാരൻ മരിച്ചു

October 9, 2024
66
death|bignewslive
Kerala News

തേയില ഫാക്ടറിയിലെ ജോലിക്കിടെ യന്ത്രത്തില്‍ തല കുടുങ്ങി, 37കാരന് ദാരുണാന്ത്യം

July 20, 2024
67
death|bignewslive
Kerala News

ലോറിയില്‍ കയറ്റുന്നതിനിടെ തടി ദേഹത്തുവീണു, ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

June 27, 2024
4
death|bignewslive
Kerala News

ആനയെ തളക്കുന്നതിനിടെ ചവിട്ടേറ്റു, പാപ്പാന് ദാരുണാന്ത്യം

June 21, 2024
9
death | bignewslive
Kerala News

സ്വത്തുക്കള്‍ കൈക്കലാക്കിയതിന് പിന്നാലെ മക്കള്‍ ഉപേക്ഷിച്ചു, ഭക്ഷണവും മരുന്നുമില്ലാതെ വയോധിക, ഒടുവില്‍ ദാരുണാന്ത്യം

January 20, 2024
624
Load More
Next Post
യോഗിയുടെ വൈറസ് പരാമര്‍ശം ഭരണഘടനയോടുള്ള വെല്ലുവിളി; എകെ ആന്റണി

യോഗിയുടെ വൈറസ് പരാമര്‍ശം ഭരണഘടനയോടുള്ള വെല്ലുവിളി; എകെ ആന്റണി

കളക്ടര്‍ ടിവി അനുപമയുടെ വാഹനം അപകടത്തില്‍പ്പെട്ടു

കളക്ടര്‍ ടിവി അനുപമയുടെ വാഹനം അപകടത്തില്‍പ്പെട്ടു

പുലര്‍ച്ചയെത്തി വാതില്‍ തുറക്കും വരെ കാത്തിരുന്നത് മണിക്കൂറുകള്‍; നിധീഷ് നടത്തിയത് പോലീസിനെ പോലും അമ്പരപ്പിക്കുന്ന ആസൂത്രണം; ബാഗില്‍ കരുതിയത് ബൈക്കില്‍ നിന്ന് ഊറ്റിയ 2 കുപ്പി പെട്രോള്‍

പുലര്‍ച്ചയെത്തി വാതില്‍ തുറക്കും വരെ കാത്തിരുന്നത് മണിക്കൂറുകള്‍; നിധീഷ് നടത്തിയത് പോലീസിനെ പോലും അമ്പരപ്പിക്കുന്ന ആസൂത്രണം; ബാഗില്‍ കരുതിയത് ബൈക്കില്‍ നിന്ന് ഊറ്റിയ 2 കുപ്പി പെട്രോള്‍

Discussion about this post

RECOMMENDED NEWS

gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

24 hours ago
8
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

3 hours ago
8
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

60 mins ago
8
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version