ന്യൂഡല്‍ഹി: ഗുരുവായൂരിലെ ആനയോട്ടം സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ്. ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വത്തിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷന്‍ ആയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. ആനകളോടുള്ള ക്രൂരത ആണ് ഈ ആചാരത്തിലൂടെ നടക്കുന്നത് എന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Discussion about this post