BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി; പത്തുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

Anu by Anu
March 26, 2019
in kerala, Kerala News
0
കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി; പത്തുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
85
SHARES
3.5k
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സ്വപ്നയുടെ പത്തുവയസുകാരി മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. മൂലേടം പാലത്തിന് സമീപം ശബരി എക്‌സ്പ്രസിനു മുന്നിലേക്കാണ് ഇവര്‍ ചാടിയത്.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തില്‍ സ്വപ്നയും ശ്രീകാന്തും ഏറെ നാളായി അടുപ്പത്തിലായിരുന്നു. രാവിലെ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ശ്രീകാന്ത് വിളിച്ച് പറഞ്ഞതോടെ മകളെയുമെടുത്ത് സ്വപ്ന പള്ളിക്കത്തോടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്ന് മണിപ്പുഴയിലെത്തി. ഭക്ഷണം കഴിച്ച ശേഷം ട്രാക്കിലൂടെ നടന്നു. പെട്ടെന്ന് ശ്രീകാന്ത് സ്വപ്നയെയും പിടിച്ച് ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മകള്‍ പേടിച്ച് അടുത്തവീട്ടിലേക്ക് ഒടിക്കയറി.

ചിങ്ങവനം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സ്വപ്നയുടെ ഭര്‍ത്താവ് ഭിന്നശേഷിക്കാരനാണ്. ശ്രീകാന്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് മകള്‍ പോലീസിനോട് പറഞ്ഞു.

Tags: Loverssuicide

Related Posts

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി
Kerala News

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

January 22, 2026
9
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
Kerala News

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

December 31, 2025
5
ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ
Kerala News

ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ

November 17, 2025
5
സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kerala News

സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

August 18, 2025
8
‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി
India

‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി

July 19, 2025
6
റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ
Kerala News

റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ

May 28, 2025
9
Load More
Next Post
വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് ഇല്ല! ബിജെപി സീറ്റില്‍ പിലിഭിത്തില്‍ മത്സരിക്കും, മേനകാ ഗാന്ധി സുല്‍ത്താന്‍പുരിലും

വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് ഇല്ല! ബിജെപി സീറ്റില്‍ പിലിഭിത്തില്‍ മത്സരിക്കും, മേനകാ ഗാന്ധി സുല്‍ത്താന്‍പുരിലും

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം പാകിസ്താന്‍ തീരത്ത്; റിപ്പോര്‍ട്ടുകള്‍ സത്യമാകാന്‍ പ്രാര്‍ഥിച്ച് ഇമ്രാന്‍ഖാന്‍

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം പാകിസ്താന്‍ തീരത്ത്; റിപ്പോര്‍ട്ടുകള്‍ സത്യമാകാന്‍ പ്രാര്‍ഥിച്ച് ഇമ്രാന്‍ഖാന്‍

മൂന്നാം വയസ്സില്‍ പേരിനൊപ്പം ‘ക്യാപ്റ്റന്‍’ ചേര്‍ത്തു പറഞ്ഞു: മൂന്ന് പതിറ്റാണ്ടിന് ശേഷം യഥാര്‍ഥ ക്യാപ്റ്റനായി അധ്യാപികയുടെ മുന്നില്‍; സൈബര്‍ലോകത്ത് വൈറലായി ഒരു അപൂര്‍വ്വ കൂടിക്കാഴ്ച

മൂന്നാം വയസ്സില്‍ പേരിനൊപ്പം 'ക്യാപ്റ്റന്‍' ചേര്‍ത്തു പറഞ്ഞു: മൂന്ന് പതിറ്റാണ്ടിന് ശേഷം യഥാര്‍ഥ ക്യാപ്റ്റനായി അധ്യാപികയുടെ മുന്നില്‍; സൈബര്‍ലോകത്ത് വൈറലായി ഒരു അപൂര്‍വ്വ കൂടിക്കാഴ്ച

Discussion about this post

RECOMMENDED NEWS

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

10 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

9 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

11 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version