മലപ്പുറം: തിരൂര്‍ നിറമരുതൂരില്‍ എഎസ്ഐയുടെ ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് കത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post