കൊച്ചി: തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവായി. ചാഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നശിക്കാന്‍ സാധ്യതയില്ലാത്ത വസ്തുക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
പ്ലാസ്റ്റിക് ഫ്ളക്സുകള്‍ നിരോധിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടണ്‍ ബാനറുകളും പേപ്പര്‍ പോസ്റ്ററുകളും വ്യാപകമായേക്കും.
Discussion about this post