കുട്ടനാട്: ഇടത് സര്‍ക്കാരിന്റെ കഴിവിനേയും പ്രവര്‍ത്തനങ്ങളേയും പുകഴ്ത്തി കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നടക്കാത്ത നേട്ടങ്ങളാണിപ്പോള് നടക്കുന്നതെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.
അതേസമയം പൊതുമരാമത്ത് മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിലയിരുത്തി. നല്ല കഴിവുള്ള മന്ത്രി ആണെന്നും ഉദ്യാഗസ്ഥന്മാരെ നിലക്ക് നിര്‍ത്തന്‍ കഴിയുന്ന ആളാണെന്നും മന്ത്രി വന്നതോടെ കുട്ടനാട് രക്ഷപ്പെട്ടെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post