തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു പേര് മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകിരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post