കോഴിക്കോട്: സ്ത്രീകള്‍ അവിടെ പോകരുത് ഇവിടെ വരരുത് എന്നൊക്കെ പറയുന്നത് അവരെ അകത്തളങ്ങളില്‍ കെട്ടിയിടാനുള്ള ശ്രമമാണെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി കെടി ജലീല്‍. കോഴിക്കോട് വനിത പോളിടെക്നിക്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകമെമ്പാടുമുള്ള പാരമ്പര്യവാദികള്‍ പുരോഗമനചിന്തയിലേക്ക് വരുമ്പോള്‍ നമ്മള് കേരളീയര്‍ പുരോഗതിയില്‍ നിന്നും പാരമ്പര്യ വാദത്തിന്റെ പഴയ കാലത്തിലേക്ക് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post