പെരുമ്പാവൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം, പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍

പെരുമ്പാവൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലുവ എടത്തല അത്തിനുമുകള്‍ വീട്ടില്‍ സുനില്‍കുമാര്‍(35) ആണ് മരിച്ചത്.

ഒപ്പം സഞ്ചരിച്ചിരുന്ന മകനു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Exit mobile version