കൊച്ചി: ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ കെസി വേണുഗോപാല്‍ എംപിക്കതിരെ വീണ്ടും പരാതിക്കാരി. യുവതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ താന്‍ തൃപ്തയല്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെടണമെന്നും അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കെസി വേണുഗോപാലിന് എതിരെയുള്ള ലൈംഗിക പീഡന കേസ്; അന്വേഷണത്തില്‍ തൃപ്തയല്ല, പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു
-
By bhadra
- Categories: Kerala News
- Tags: kc venugopalKeralarape casesaritha s nair
Related Content
ഇരട്ട ചക്രവാതച്ചുഴി, കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
By
Akshaya
November 16, 2024
ചക്രവാതച്ചുഴി, ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
By
Akshaya
November 16, 2024
മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല, വയനാട്ടിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം
By
Akshaya
November 14, 2024
ഫീസ് നിരക്ക് വർദ്ധനവ്, നാളെ കെഎസ് യുവിന്റെ പഠിപ്പുമുടക്ക്
By
Akshaya
November 13, 2024
ചക്രവാതച്ചുഴിയും ന്യൂനമദ്ദവും, കേരളത്തിൽ അടുത്ത അഞ്ച് ദിവസം പെരുമഴ, മുന്നറിയിപ്പ്
By
Akshaya
November 12, 2024
തെരഞ്ഞെടുപ്പ് ചൂടില്‍ കേരളം, വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം, ആവേശത്തില്‍ മുന്നണികള്‍
By
Akshaya
November 11, 2024