കായംകുളം: കായംകുളത്ത് വീടു കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ട്ടിച്ചു. മേനാത്തേരി കാപ്പില്‍ മേക്ക് പുത്തേഴത്ത് പടീറ്റതില്‍ തങ്കമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഉത്സവത്തിനു പോയശേഷം രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ണം നടത്തിയത്.
കവര്‍ച്ച ചെയ്യപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന് സ്വര്‍ണ്ണവും 15,000 രൂപയും എടിഎം കാര്‍ഡുമാണ് മോഷണം പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.