ബംഗളൂരു: കണ്ണൂര്‍ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ബംഗളൂരുവില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ പള്ളിക്കുന്ന് സൗപര്‍ണികയില്‍ സികെ സന്ദീപ് ശശികുമാര്‍ നമ്ബ്യാ(30)രാണ് മരിച്ചത്.
സിജിഐ കമ്പനിയില്‍ സയന്റിഫിക് കണ്‍സള്‍ട്ടന്റായിരുന്നു സന്ദീപ്. ശനിയാഴ്ച്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാള്‍ വിജ്ഞാന്‍ നഗറിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തില്‍ താമസിച്ച് വരികയായിരുന്നു.