കോട്ടയം: വീണ്ടും ബിഷപ്പിന് കുരുക്ക് വീഴുമോ.. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യസാക്ഷിയായിരുന്ന കന്യാസ്ത്രീ.. താന്‍ തടങ്കലിലായിരുന്നെന്ന് കന്യാസ്ത്രീ പറയുന്നു. സിസ്റ്റര്‍ ലിസി വടക്കേയില്‍ ആണ് രംഗത്തെത്തിയത്. കന്യസ്ത്രീയെ മഠത്തില്‍നിന്ന് പോലീസ് മോചിപ്പിച്ചു.
മഠത്തില്‍ തടങ്കിലില്‍ കഴിയുകയായിരുന്നുവെന്ന് പോലീസിന് മൊഴി നല്കി. സംഭവത്തെ തുടര്‍ന്ന് മഠം അധികൃതര്‍ക്കെതിരെ മുവാറ്റുപുഴ പോലീസ് കേസെടുത്തു. മഠം അധികൃതര്‍ക്കെതിരെ മുവാറ്റുപുഴ പോലീസ് കേസെടുത്തു. മുവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം സംഭവം അറിയിച്ചത് സിസ്റ്റര്‍ ലൂസിയെയായിരുന്നു.
Discussion about this post