തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തല്‍ പൊളിച്ചുനീക്കിയതില്‍ ശക്തമായ പ്രതിഷേധം. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം. പിരിച്ചുവിട്ട കെഎസ്ആര്‍ടിസി ജീവനക്കാരിയാണ് ആത്മഹത്യാശ്രമം നടത്തി സെക്രട്ടറിയേറ്റിന് സമീപമുള്ള മരത്തിലാണ് ആലപ്പുഴ സ്വദേശി കയറിയിരിക്കുന്നത്.
പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് യുവതിയെ താഴെ ഇറക്കി. ഇവരുടെ ആരോഗ്യ നില മോഷമായതിനാല്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി 10ഓളം സമരപ്പന്തലുകള്‍ നഗര സഭയുടെ നേതൃത്വത്തില്‍ പോലീസ് പൊളിച്ച് നീക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം.
Discussion about this post