പ്രളയ ദുരിതാശ്വാസം ഉടന്‍ നല്‍കണം; മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: കേരളത്തില്‍ സംഭവിച്ച പ്രളയക്കെടുതിയുടെ ദുരിതാശ്വാസം ഉടന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ്. പണം ലഭ്യമാക്കേണ്ട എല്ലാവര്‍ക്കും അടിയന്തിരമായി തുക ലഭ്യമാക്കണമെന്നും, ധനസഹായം ലഭ്യമാക്കാന്‍ കാലതാമസം പാടില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Exit mobile version