കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എംഎല്‍എമാര്‍ മത്സരിക്കേണ്ട അനിവാര്യ സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കുള്ള മാനദണ്ഡം എഐസിസി വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ശബരിമല രാഷ്ട്രീയ വിഷയമായി യുഡിഎഫ് കണ്ടിട്ടില്ലെന്നും ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടി അജണ്ട നടപ്പിലാക്കുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
Discussion about this post