ആലുവ: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. മുപ്പത്തിരണ്ടര ലക്ഷംരൂപയുടെ വിദേശ കറന്‍സിയാണ് പിടിച്ചെടുത്തത്.
എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ക്വലാലംപൂരിലേക്ക് പോകാനെത്തിയ തമിഴ്നാട് സ്വദേശിയാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. ജിദ്ദ, ബാങ്കോക്ക്, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണവും രാവിലെ കസ്റ്റംസ് പിടികൂടിയിരുന്നു.
Discussion about this post