ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥക്ക് തിരുവനന്തപുരത്ത് തുടക്കമായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ കേരള ജാഥയ്ക്കാണ് തുടക്കമായത്. ദലിതര്‍, പിന്നാക്കക്കാര്‍, മുസ്ലീംകള്‍, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും മോദി ഭരണത്തിന് കീഴില്‍ ഭീതിയുടെ നിഴലിലാണെന്ന് ജാഥ ഉദ്ഘാടനം ചെയ്ത സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.
Discussion about this post