പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പോരാട്ടത്തിന് തയ്യാറെടുത്ത് രാഹുല്‍ ഈശ്വര്‍. ജയില്‍വാസത്തിനും നിരാഹാര സമരത്തിനുമൊടുവില്‍ പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ വീണ്ടും സജീവമാകാനുള്ള നീക്കങ്ങള്‍ തുടങ്ങി.
ശബരിമലയിലെ അയ്യപ്പ ഭക്തര്‍ക്ക് ആശയവിനിമയത്തിനായി വാക്കിടോക്കികള്‍ വിതരണം ചെയ്യാനും രാഹുല്‍ പദ്ധതിയിടുന്നുണ്ട്. രാഹുല്‍ ഈശ്വറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Discussion about this post