കൊച്ചി: റോഡിന്റെ ശോചനീയവസ്ഥയ്ക്ക് രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. ആളു മരിക്കണോ റോഡ് നന്നാക്കാന്‍ എന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ റോഡുകള്‍ നന്നാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
റോഡപകടങ്ങള്‍ സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. റോഡിലെ കുഴികളും മറ്റുമാണ് ഇത്തരം അപകടങ്ങളുടെ ഒരു പ്രധാന കാരണം റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി ജഡ്ജിമാര്‍ നല്കിയ കത്ത് ഹര്‍ജിയായി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
Discussion about this post