കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷം രൂപ വില മതിക്കുന്ന വിദേശ കറന്‍സികള്‍ പിടികൂടി.
ടൈഗര്‍ എയര്‍വെയ്സില്‍ മലേഷ്യയിലേക്കു പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് കറന്‍സി പിടികൂടിയിരിക്കുന്നത്. ഇയാള്‍ തമിഴ്നാട് തിരുപ്പുര്‍ സ്വദേശിയാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Discussion about this post