മലപ്പുറം: സിപിഎം ആയുധം താഴെ വച്ചാല്‍ കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബിജെപിക്കെതിരെ ഒരു വിമര്‍ശനവും പിണറായി വിജയന് നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായായാല്‍ കേരളത്തിലും സഹകരിക്കാമെന്നാണ് നിലപാട്. അതിനായി ആക്രമണം ഉപേക്ഷിക്കണമെന്ന ഒരു ഉപാധിയാണ് മുന്നോട്ട് വക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post