കണ്ണൂര്‍: ശബരിമല യുവതി പ്രവേശന സമരങ്ങള്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുന്‍ പിഎസ്സി ചെയര്മാന് കെഎസ് രാധാകൃഷ്ണന്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും, സമീപിച്ചാല്‍ നിലപാട് അപ്പോള്‍ അറിയിക്കാമെന്നും കെഎസ് രാധാകൃഷ്ണന് കണ്ണൂരില്‍ പറഞ്ഞു.
Discussion about this post