തിരുവനന്തപുരം: ബസ് കാറിലിടിച്ച് ഒരു മരണം. കിളിമാനൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് കാര്‍ യാത്രക്കാരനാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്ക്.
അഞ്ചല്‍ സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. ഹൃദയാഘാതമുണ്ടായ മുരളീധരനുമായി ആശുപത്രിയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post