തിരുവനന്തപുരം: തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാതെ റവന്യൂ വകുപ്പ്. ഭൂമി തിരിച്ച് പിടിയ്ക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് നിര്‍ദ്ദേശം ഇതുവരെയും നടപ്പാക്കിയില്ല. ഫയലുകള്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസിലില്ലെന്നാണ് ഭൂമി തിരിച്ച് പിടിയ്ക്കാത്തതിന് നല്കിയ മറുപടി. 18 വര്‍ഷം മുമ്പാണ് ഭൂമി അനധികൃതമെന്ന് കണ്ടെത്തിയത്. എന്നാല്‍ പൂര്‍വിക സ്വത്തിനെയാണ് മിച്ചഭൂമിയായി കണക്കാക്കിയതെന്നാണ് എംഎല്‍എയുടെ വാദം.
Discussion about this post