കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനുനേരെ വെടിവെപ്പ് നടത്തിയ കേസില്‍ അന്വേഷണ ചുമതല ഇനി ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണച്ചുമതല.
ഇക്കാര്യം അറിയിച്ചത് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റാണ്. ചോദ്യം ചെയ്യലിനുവേണ്ടി, ഇന്റര്‍പോളിന്റെ പിടിയിലായ രവി പൂജാരിയെ ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങളും ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post