തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന സ്ത്രീ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിച്ചു. കരമന സ്വദേശി ജയ ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post