BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രോഗിയായ അമ്മയുടെ അസുഖം ഭേദമാകാന്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ എത്തി..! യുവാവിനെ പതിനഞ്ചംഗ സംഘം കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

bhadra by bhadra
February 5, 2019
in Kerala News
0
രോഗിയായ അമ്മയുടെ അസുഖം ഭേദമാകാന്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ എത്തി..! യുവാവിനെ പതിനഞ്ചംഗ സംഘം കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍
318
SHARES
1.1k
VIEWS
Share on FacebookShare on Whatsapp

കരുനാഗപ്പള്ളി: വൃക്കരോഗിയായ മാതാവിന്റെ അസുഖം ഭേദമാകാന്‍ പാവുമ്പയിലും ആനയടിയിലും പറ വഴിപാട് നടത്താന്‍ സുഹൃത്തിനൊപ്പം എത്തിയ യുവാവിനെ 15 അംഗ സംഘം കൊലപ്പെടുത്തി. പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിനു സമീപം ചവറ ടൈറ്റാനിയം ജംഗ്ഷന്‍ കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന്‍ അഖില്‍ജിത്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അഖില്‍ജിത്തിനെ അക്രമിസംഘം കൊലപ്പെടുത്തിയത്.

READ ALSO

ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4
പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4

15 ബൈക്കുകളിലായി എത്തിയ 25 അംഗ സംഘം പാവുമ്പ തെക്ക് പാലമൂട് ജംഗ്ഷനിലും പരിസരത്തും ഏറഎ നേരം തമ്പടിച്ചിരുന്നു. തുടര്‍ന്ന് രാത്രി എട്ടോടെ മുഖം മറച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ശനിയാഴ്ച ഉത്സവസ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച നടന്ന അക്രമസംഭവങ്ങള്‍. ബഹളത്തിനിടെ അഖില്‍ജിത്തും ബന്ധുവായ യുവാവും അക്രമികളുടെ മുന്നില്‍ അകപ്പെട്ടുവെങ്കിലും ബന്ധുവായ യുവാവ് ഓടി രക്ഷപ്പെട്ടു.

ശേഷം അത്രമി സംഘം കമ്പിവടി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.അടിയേറ്റ് നിലത്തുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. ഒരു മണിക്കൂറോളം ചോരവാര്‍ന്ന് അഖില്‍ജിത്ത് കിടന്നു. അക്രമികള്‍ പോയശേഷമാണ് രണ്ട് സുഹൃത്തുക്കള്‍ ബൈക്കിന്റെ പിന്‍സീറ്റിലിരുത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. കൈകാലുകളും അടിച്ചൊടിച്ച നിലയിലായിരുന്നു.

ശ്രീജയാണ് അഖില്‍ജിത്തിന്റെ മാതാവ് കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതായാണ് വിവരം.സംഘര്‍ഷ സാദ്ധ്യത അറിഞ്ഞിട്ടും പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags: arrestkanichikulagarakarunagapalli murderKeralamurderpolice

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
3
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്
Kerala News

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

February 15, 2026
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്
Kerala News

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

February 15, 2026
6
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
Load More
Next Post
പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭക്തന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍

പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭക്തന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍

‘തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തി, മോഡി സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലാണ് നയിച്ചത്’; അണ്ണാ ഹസാരെ

'തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തി, മോഡി സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലാണ് നയിച്ചത്'; അണ്ണാ ഹസാരെ

സൗദിയില്‍ വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ  നടപടി; പൊതു ഗതാഗത അതോറിറ്റി

സൗദിയില്‍ വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; പൊതു ഗതാഗത അതോറിറ്റി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

24 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version