കൊച്ചി: ബ്രൈറ്റ് പബ്ലിക് സ്കൂളില്‍ രക്ഷിതാവിനോട് മോശമായി പെരുമാറിയ സംഭവം വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നതാണ്.
എന്നാല്‍ ഇപ്പോള്‍ ബ്രൈറ്റ് പബ്ലിക്ക് സ്ക്കൂളിന്റെ ഫെയ്സ് ബുക്ക് പേജില്‍ പൊങ്കാലയിടുകയാണ് ജനങ്ങള്‍.
എന്നാല്‍ സ്കൂളിന്റെ ഫെയ്സ് ബുക്കിന്റെ പേരില്‍ തന്നെ ഈ കമന്റുകള്‍ക്കെല്ലാം മോശം ഭാഷയില്‍ മറുപടിയും പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
അതേസമയം സ്കൂളിന്റെ പേജ് ഹാക്ക് ചെയ്തതാണെന്ന് സൂചനയുണ്ട്.
Discussion about this post