തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ന് നടന്ന സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
അതെസമയം സംസ്ഥാന ബജറ്റില്‍ വില കൂടുന്ന ഉത്പന്നങ്ങള്‍ക്കൊപ്പം നേരിയ ആശ്വാസമായി ചില പ്രഖ്യാപനങ്ങള്‍ ഉണ്ട്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ വര്‍ഷത്തെ നികുതിയില്‍ 50 സതമാനം ഇളവ്. മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനം ഇളവ് നല്കി.
Discussion about this post