തൃക്കരിപ്പൂര്‍: മൂന്നര വയസ്സുള്ള തന്റെ മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി. ഇത് രണ്ടാം തവണയാണ് ഈ ഒളിച്ചോട്ടം. ആറ് മാസം മുമ്പ് ടാക്സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി തിരിച്ചു വന്ന വീട്ടമ്മയാണ് വീണ്ടും ഒളിച്ചോടിയത്. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയാണ് വീട്ടമ്മ. നേരത്തെ പോയപ്പോള്‍ പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
മൂന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി..! ഇത് രണ്ടാം തവണ
-
By bhadra
- Categories: Kerala News
- Tags: Elopehouse wifeKeralapolice
Related Content
ഇരട്ട ചക്രവാതച്ചുഴി, കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത
By
Akshaya
November 22, 2024
തീവ്ര ന്യൂന മര്‍ദ്ദത്തിന് സാധ്യത; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടെ മഴ
By
Surya
November 19, 2024
ഇന്ന് ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
By
Akshaya
November 19, 2024
വിനോദസഞ്ചാരത്തിന് സുരക്ഷിത ഇടമല്ലാത്ത ഇന്ത്യയിലെ ഏക സ്ഥലം കേരളം, 'നോ ലിസ്റ്റ് 2025' പട്ടികയില്‍ പറയുന്നതിങ്ങനെ
By
Akshaya
November 18, 2024
സ്വർണവില വീണ്ടും മുകളിലേക്ക്, 480 രൂപയുടെ വർദ്ധനവ്, ഇന്നത്തെ വില ഇങ്ങനെ
By
Akshaya
November 18, 2024
ഇരട്ടചക്രവാതച്ചുഴി, കേരളത്തില്‍ ഇന്നും ശക്തമായ മഴ, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
By
Akshaya
November 17, 2024