തിരുവനന്തപുരം: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് സമ്മേളനത്തിന്റെ കണക്കനുസരിച്ച് ബജറ്റ് അവതരണത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡ് നേടി കെഎം മാണിയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും. സിദ്ധരാമയ്യ തന്റെ 13-ാം ബജറ്റാണ് വിദാന്‍ സൗധയില്‍ അവതരിപ്പിച്ചത്. കെഎം മാണിയും 13 തവണ ബജറ്റ് അവരിപ്പിച്ചിട്ടുണ്ട്. അതെസമയം
അധിക കാലം ധനവകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന റെക്കോര്‍ഡും കെഎം മാണിക്കുണ്ട്. നിലവിലെ ധനമന്ത്രിയായ തോമസ് ഐസക്കിന്റെ പത്താം ബജറ്റ് അവതരണമാണ് നാളെത്തെ ബജറ്റ് സമ്മേളനവും പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ് സമ്മേളമവുമാണ് നാളെ നടക്കുന്ന് ബജറ്റ് സമ്മേളനം.