ചാവക്കാട്: മണത്തല നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു. മൂന്ന് ആനകളാണ് ഇടഞ്ഞത്. പരിഭ്രാന്തരായ ജനങ്ങള്‍ ചിതറി ഒടുന്നതിനിടെ നിലത്ത് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടഞ്ഞ മൂന്ന് ആനകളേയും പിന്നീട് തളച്ചു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post