കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചു. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് കുഞ്ഞനന്തന് അപേക്ഷ നല്‍കിയിരിക്കുന്നത്.
കുഞ്ഞനന്ദന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. 2014 ജനുവരിയിലാണ് ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവിന് പികെ കുഞ്ഞനന്തന് ജയിലിലാകുന്നത്.
Discussion about this post