തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ലോക കേരള സഭ രൂപീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം സലാലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചത്.
പ്രവാസികളുടെ പരാതികള്‍ പരിഹാരത്തിനായി എസ്പി ചുമതലപ്പെടുത്തുകയും പ്രവാസി ക്ഷേമനിധി തുക വര്‍ധിപ്പിക്കുകയും ചെയ്തു. അതിന് പുറമേ പ്രവാസികളുടെ വ്യവസായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനക്കൂലി വര്‍ധന, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കല്‍ എന്നീ കാര്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post