ആലപ്പാട്: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. വിഷയത്തില്‍ ജില്ലാ കലക്ടറോട് ഉചിതമായ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ കോഴിക്കോട് സ്വദേശി നൌഷാദ് തെക്കയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
ആലപ്പാട് കരിമണല്‍ ഖനനം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
-
By Abin
Related Content
200 ദിവസം പിന്നിട്ട് ആലപ്പാട് സമരം; അന്വേഷണം സിബിഐക്ക് വിടണമെന്ന് കെപി ശശികല
By
anusha
May 22, 2019