പത്തനംതിട്ട: റാന്നിയില്‍ അപകടത്തില്‍ ഒരു മരണം. മാടമണ്‍ സ്വദേശി ഉത്തമനാണ് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് മരിച്ചത്. തലയില്‍ കൂടി ബസിന്റെ ടയറുകള്‍ കയറിയതാണ് മരണകാരണം.
കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് എടുക്കുമ്പോള്‍ തലയില്‍ കൂടി കയറുകയായിരുന്നു. ഉത്തമന്റെ മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post