കൊല്ലം: മോഡി സര്‍ക്കാര്‍ കേരളത്തേയും വില്‍ക്കും, ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം… സ്വകാര്യ മേഖലയോട് കേന്ദ്രത്തിന് അഭിനിവേശമാണ്. വൈദ്യുതി- ജല വിതരണ മേഖലയില്‍ വിദേശ കുത്തകകളെ കൊണ്ട് വരാനാണ് നീക്കമെന്നും കോടിയേരി പറഞ്ഞു.
Discussion about this post