ന്യൂഡല്‍ഹി: പള്ളിത്തര്‍ക്ക വിഷയത്തില്‍ സമവായം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മന്ത്രി സഭ ഉപസമിതി ഉണ്ടാക്കിയത് തങ്ങളുടെ അറിവോടെ അല്ല എന്ന് ഓര്‍ത്തോഡോക്സ് സഭ. കുറുഞ്ഞി പള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് സുപ്രീംകോടതിയില്‍ ഓര്‍ത്തോഡോക്സ് സഭ നിലപാട് അറിയിച്ചത്.
വിഷയത്തില്‍ സമവായം അല്ല വേണ്ടതെന്നും, വിധി നടപ്പാക്കി കിട്ടിയാല്‍ മതിയെന്നും സഭ സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാല് ആഴ്ചത്തേക്ക് മാറ്റി.
Discussion about this post