കൽപറ്റ: വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും. വൈകിട്ട് രണ്ടു മണിയോടുകൂടിയാണ് മഴ ശക്തി പ്രാപിച്ചത്. കേണിച്ചിറ യിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കാറ്റാടി കവല, പൂതാടി മേഖലകളിലും നാശനഷ്ടമുണ്ടായി. നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നു പോയി. ഫാമിൽ ഉണ്ടായിരുന്ന 3500 ഓളം കോഴികുഞ്ഞുങ്ങൾ ചത്തു. നടവയൽ പുഞ്ചക്കുന്ന് ജോബിഷിന്റെ ഫാം ആണ് തകർന്നത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വയനാട് കനത്ത മഴ, കാറ്റ്; കോഴിഫാമിന്റെ ഷീറ്റുകള്‍ പറന്നുപോയി, 3500 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു
-
By Surya

- Categories: Kerala News
- Tags: heavy rainwayanad
Related Content

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
By Surya April 24, 2025

ഞായറാഴ്ച വരെ മഴ, 30കീമീ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്
By Akshaya April 24, 2025

ഇന്നും മഴ, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്
By Akshaya April 22, 2025

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത
By Akshaya April 21, 2025

വരും മണിക്കൂറിൽ ശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലേർട്ട്
By Akshaya April 20, 2025

വരുംമണിക്കൂറിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, കാറ്റിനും സാധ്യത, മുന്നറിയിപ്പ്
By Akshaya April 12, 2025