തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉണ്ട്.
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
-
By Surya

- Categories: Kerala News
- Tags: Keralarain alerttoday
Related Content

വ്യാഴാഴ്ച വരെ മഴ തുടരും, കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പ്
By Akshaya April 14, 2025

റീയൂണിയന് ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
By Surya April 13, 2025


വരുംമണിക്കൂറിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, കാറ്റിനും സാധ്യത, മുന്നറിയിപ്പ്
By Akshaya April 12, 2025

മഴ മുന്നറിയിപ്പിൽ മാറ്റം, വരുംമണിക്കൂറിൽ ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
By Akshaya April 11, 2025