പത്തനംതിട്ട: മിണ്ടാപ്രാണിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. അഞ്ച് വയസുള്ള എരുമയുടെ വാൽ മുറിച്ചു നീക്കി. ക്ഷീരകർഷകനായ തിരുവല്ല നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുറിച്ചു നീക്കിയ വാലിന്‍റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. എരുമയുടെ ഉടമ പി കെ മോഹനൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ മിണ്ടാപ്രാണിയോട് കൊടും ക്രൂരത; എരുമയുടെ വാല്‍ മുറിച്ച് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു
-
By Surya

- Categories: Kerala News
- Tags: buffallopathanamthitta
Related Content

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം
By Akshaya April 12, 2025

കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു, ഡ്രൈവർക്ക് ജീവപര്യന്തം
By Akshaya April 11, 2025

പത്തനംതിട്ടയില്‍ പോലീസുകാരന് വീടിനുള്ളില്‍ തൂങ്ങിമരിച്ചു
By Surya April 8, 2025

ജോലി ചെയ്യുന്ന വീട്ടിലെത്തി, യുവതിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
By Akshaya April 7, 2025

മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചുവച്ച് എംഡിഎംഎ വിൽപന, പിതാവ് അറസ്റ്റിൽ
By Akshaya March 8, 2025

അമ്മയുടെ ഒത്താശയോടെ 13കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍
By Surya February 13, 2025