കണ്ണൂര്‍: കണ്ണൂര്‍ കൈതപ്രത്ത് ഒരാള്‍ വെടിയേറ്റ് മരിച്ചു. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന് ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകമാണെന്നാന്ന് സംശയം.
സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് തോക്ക് ലൈസന്‍സ് ഉണ്ടെന്ന് പോലീസ് പറയുന്നു. നിര്‍മാണ കരാറുകാരനാണ് സന്തോഷ്.
Discussion about this post