തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണം ഈ മാസം ആരംഭിക്കും. ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നിയമസഭയെ അറിയിച്ചത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും
-
By Surya

- Categories: Kerala News
- Tags: CM Pinarayi Vijayanmudakkaitownship
Related Content

സംസ്ഥാനത്ത് ലഹരി വ്യാപനം, ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
By Akshaya March 16, 2025


മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെല്‍ഫിയുമായി ശശി തരൂർ
By Akshaya March 12, 2025


'തരൂരിൻ്റെ വാക്കുകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളത്, രാഷ്ട്രീയ നിറം നല്‍കേണ്ടതില്ല '; പിന്തുണയുമായി മുഖ്യമന്ത്രി
By Akshaya February 24, 2025

റസലിൻ്റെ വിയോഗം പാർട്ടിക്ക് കനത്ത നഷ്ടം, അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
By Akshaya February 21, 2025