കണ്ണൂർ: ശിക്ഷയിളവ് നൽകി വിട്ടയക്കാൻ സർക്കാർ തീരുമാനിച്ച, കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. ജൂലിയെ മർദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി ടൗൺ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസാണ് കേസെടുത്തത്. നല്ലനടപ്പിന്റെ പേരിൽ ഷെറിന് ഇളവ് നൽകാൻ കഴിഞ്ഞ മാസം മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു.
കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദ്ദിച്ച നൈജീരിയക്കാരിയെ ജയിൽ മാറ്റി
-
By Surya

- Categories: Kerala News
- Tags: jailsherin
Related Content

സഹതടവുകാരിയെ മര്‍ദ്ദിച്ചു, ഭാസ്കര കാരണവര്‍ കേസ് പ്രതി ഷെറിനെതിരെ കേസ്
By Surya February 27, 2025

ജാമ്യാപേക്ഷ തള്ളി, പിസി ജോർജ് ജയിലിലേക്ക്
By Akshaya February 24, 2025



കടുത്തനടപടിയുമായി ഹൈക്കോടതി, പിന്നാലെ ജയിലില്‍ നിന്നും പുറത്തിറങ്ങി ബോബി ചെമ്മണ്ണൂര്‍
By Akshaya January 15, 2025