തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ പോലീസുകാരന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. പോലീസ് കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ് ബാബു ആണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
തൃശൂരില്‍ പോലീസുകാരന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
-
By Surya

- Categories: Kerala News
- Tags: policesuicidetrain
Related Content


ഫെബിന് കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
By Surya March 18, 2025


പാലക്കാട് ട്രെയിന്‍ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു
By Surya March 12, 2025

ഭാര്യ വിവാഹ മോചനത്തിന് കേസ് കൊടുത്തു; ഒളിവില്‍ പോയ ഭര്‍ത്താവ് 6 വര്‍ഷത്തിന് ശേഷം പിടിയില്‍
By Surya March 11, 2025

ലൗ ജിഹാദ് പരാമർശം; പി.സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും
By Surya March 11, 2025