കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്.
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
-
By Surya

- Categories: Kerala News
- Tags: aaralam farmcouple diedElephant attackkannur
Related Content

അതിര്‍ത്തി തര്‍ക്കം: കണ്ണൂരില്‍ വയോധികനെ യുവാവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു
By Surya March 28, 2025



കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു, ഒരാള്‍ കസ്റ്റഡിയില്‍
By Surya March 20, 2025
