കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് മരിച്ചത്. 26 വയസായിരുന്നു. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവിൻ്റെ മൊഴി. ഭർത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.
കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി
-
By Surya

- Categories: Kerala News
- Tags: homekollamwomen died
Related Content

സിപ് ലൈനില്‍ കയറുന്നതിനിടെ താഴെ വീണ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം
By Surya April 21, 2025

മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം, 54കാരൻ അറസ്റ്റിൽ
By Akshaya April 18, 2025

തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു
By Surya April 15, 2025

വീട്ടിലെ പ്രസവത്തിനിടെ മരണം; യുവതി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
By Surya April 7, 2025

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽ നടയാത്രക്കാരി മരിച്ചു
By Surya April 2, 2025

മദ്യലഹരിയിൽ തർക്കം; കൊല്ലത്ത് 45കാരൻ കുത്തേറ്റ് മരിച്ചു
By Surya March 30, 2025